പ്രധാന വിലാസങ്ങൾ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
പ്രധാന വിലാസങ്ങൾ • സർക്കാർ ഓഫീസുകൾ • ബന്ധപ്പെടാനുള്ള വിവരങ്ങൾ
01. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
ഓഫീസ് വിലാസം
19/209, താടിയിട്ടപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം, സൗത്ത് വാഴക്കുളം പി.ഒ., എറണാകുളം, കേരളം – 683105
ഓഫീസ് ഫോൺ: 0484-2677143
മൊബൈൽ: 8281040575
ഔദ്യോഗിക വെബ്സൈറ്റ്: ഇവിടെ സന്ദർശിക്കുക
02. ഗ്രാമപഞ്ചായത്ത് ഓഫീസുകൾ
| ക്രമം | ഗ്രാമപഞ്ചായത്ത് | വിലാസം | ഫോൺ |
|---|---|---|---|
| 1 | വാഴക്കുളം | മാറമ്പിള്ളി, സൗത്ത് വാഴക്കുളം പി.ഒ., എറണാകുളം – 683105 | 0484-2677232 |
| 2 | വേങ്ങോല | വേങ്ങോല കമ്മ്യൂണിറ്റി ഹാൾ, പെരുമ്പാവൂർ–പുത്തൻകുരിശ് റോഡ്, വേങ്ങോല പി.ഒ. – 683556 | 0484-2522432 |
| 3 | കിഴക്കമ്പലം | കിഴക്കമ്പലം പി.ഒ., എറണാകുളം ജില്ല | 0484-2680222 |
| 4 | എടത്തല | എടത്തല പി.ഒ., ആലുവ, എറണാകുളം ജില്ല | 0484-2837132 |
| 5 | കീഴ്മാട് | കീഴ്മാട്, എറണാകുളം – 683112 | 0484-2623612 |
| 6 | ചൂർണിക്കര | കമ്പനിപ്പടി, തായിക്കാട്ടുകര പി.ഒ., എറണാകുളം – 683106 | 0484-2662353 |
03. വില്ലേജ് ഓഫീസുകൾ
1. വാഴക്കുളം
ഫോൺ: 8547613612
2. മാറമ്പിള്ളി
ഫോൺ: 9446139164
3. കിഴക്കമ്പലം
ഫോൺ: 8547613621
4. ആലുവ ഈസ്റ്റ്
ഫോൺ: 8547613702
5. അറയ്ക്കപ്പടി
ഫോൺ: 8547613613
6. വേങ്ങോല
ഫോൺ: 9447520587
7. കീഴ്മാട്
ഫോൺ: 8547618463
8. ചൂർണിക്കര
ഫോൺ: 0484-2627628
04. ആലുവ മേഖലയിലെ പ്രധാന സർക്കാർ ഓഫീസുകൾ
05. തദ്ദേശ സ്വയംഭരണ വകുപ്പ് – ജില്ലാതല, സംസ്ഥാനതല ഓഫീസുകൾ
| ഓഫീസ് | വിലാസം | ഫോൺ / ഇമെയിൽ |
|---|---|---|
| ജോയിന്റ് ഡയറക്ടർ, LSGD, എറണാകുളം | സിവിൽ സ്റ്റേഷൻ, തൃക്കാക്കര പി.ഒ., കാക്കനാട് – 682030 | 0484-2422219 jdlsgdekm@gmail.com |
| പ്രിൻസിപ്പൽ ഡയറക്ടർ, LSGD | സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം – 695003 | 0471-2314526 pd.lsgd@kerala.gov.in |
| തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം) | സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം | 0471-2323286 |
| തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരം) | സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം | 0471-2318896 |
| ചീഫ് എൻജിനീയർ, LSGD Engineering | സ്വരാജ് ഭവൻ, തിരുവനന്തപുരം | 0471-2324951 celsgd@kerala.gov.in |
| കുടുംബശ്രീ സംസ്ഥാന മിഷൻ | ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിംഗ്, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം – 695011 | 0471-2554714 kudumbashree@gmail.com |
| MGNREGS സംസ്ഥാന മിഷൻ ഓഫീസ് | സ്വരാജ് ഭവൻ, തിരുവനന്തപുരം | 0471-2313385 mgnrega.kerala@gmail.com |
| തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ | സാഫല്യം കോംപ്ലക്സ്, യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം – 695034 | 0471-2333542 ombudsmanlsgi@gmail.com |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ | ട്രിഡ ബിൽഡിംഗ്, തിരുവനന്തപുരം | 0471-2478394 lsgitribunal@gmail.com |