ഒറ്റ നോട്ടത്തില്‍
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എറണാകുളം ജില്ലയിലെ കുന്നത്തുനാട്,ആലുവ എന്നീ താലൂക്കുകളിലായി വാഴക്കുളം വില്ലേജിൽ ബ്ലോക്ക് ഡിവിഷൻ 6 ൽ 131.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു .ആകെ 17 ഡിവിഷനുകളാണ് ഉള്ളത് .6 ഗ്രാമപഞ്ചായത്തുകളാണ് വാഴക്കുളം ബ്ലോക്കിന്റെ പരിധിയിൽ വരുന്നത്
വാഴകുളം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകൾ
1.വാഴക്കുളം
2.വെങ്ങോല
3.കിഴക്കമ്പലം
4.എടത്തല
5.കീഴ്മാട്
6.ചൂർണ്ണിക്കര
വാഴക്കുളം ബ്ലോക്ക് ഡിവിഷനുകൾ
1. എരുമത്തല
2. കുട്ടമശ്ശേരി
3. കീഴ്മാട്
4. മാറമ്പിള്ളി
5. മുടിക്കൽ
6. സൗത്ത് വാഴക്കുളം
7. പോഞ്ഞാശ്ശേരി
8. നെടുംതോട്
9. വെങ്ങോല
10. ചേലക്കുളം
11. കിഴക്കമ്പലം
12. പൂക്കാട്ടുപടി
13. ഗാന്ധിനഗർ
14. എടത്തല
15. നൊച്ചിമ
16. ചൂർണ്ണിക്കര
17. അശോകപുരം