പഞ്ചായത്ത്

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ എറണാകുളം ജില്ലയിൽ, കുന്നത്തുനാട് താലൂക്കിൽ, സൗത്ത് വാഴക്കുളം (തടിയിട്ടപറമ്പ്), ആലുവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിലെ ബ്ലോക്ക് തലത്തിലുള്ള പ്രധാന വികസന സ്ഥാപനമാണിത്.വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത് ആലുവ മുനിസിപ്പാലിറ്റി പ്രദേശങ്ങളും കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നു.തെക്ക് ഭാഗത്ത് കിഴക്കമ്പലം ഗ്രാമപഞ്ചായത്തും പെരുമ്പാവൂർ മേഖലയുമാണ് അതിരുകൾ.കിഴക്ക് ഭാഗത്ത് കുന്നത്തുനാട് മേഖലയിലെ ഗ്രാമപ്രദേശങ്ങളും പെരുമ്പാവൂർ പ്രദേശങ്ങളും ഉൾപ്പെടുന്നു.പടിഞ്ഞാറ് ഭാഗത്ത് ചൂർണ്ണിക്കര, ആലുവ മേഖലകളാണ് അതിരുകളായി വരുന്നത്.സൗത്ത് വാഴക്കുളം, ആലുവ, പെരുമ്പാവൂർ, നെടുമ്പാശ്ശേരി തുടങ്ങിയ പ്രധാന പ്രദേശങ്ങളുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് മികച്ച...

ലിസ്സി സെബാസ്ററ്യൻ

പ്രസിഡൻ്റ്

മുഹമ്മദ് ഷെഫീക്ക്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിവ ജോളി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജോണി ക്രിസ്റ്റഫർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനീസ ഇസ്മായിൽ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജോ അഗസ്റ്റിൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എറണാകുളം ജില്ലയിലെ കുന്നത്തുനാട്,ആലുവ എന്നീ താലൂക്കുകളിലായി വാഴക്കുളം വില്ലേജിൽ ബ്ലോക്ക് ഡിവിഷൻ 6 ൽ 131.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു .ആകെ 17 ഡിവിഷനുകളാണ് ഉള്ളത് .6 ഗ്രാമപഞ്ചായത്തുകളാണ് വാഴക്കുളം ബ്ലോക്കിന്റെ പരിധിയിൽ വരുന്നത് വാഴകുളം ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകൾ 1.വാഴക്കുളം 2.വെങ്ങോല 3.കിഴക്കമ്പലം 4.എടത്തല 5.കീഴ്മാട് 6.ചൂർണ്ണിക്കര വാഴക്കുളം ബ്ലോക്ക് ഡിവിഷനുകൾ 1. എരുമത്തല 2. കുട്ടമശ്ശേരി 3. കീഴ്മാട് 4. മാറമ്പിള്ളി 5. മുടിക്കൽ 6. സൗത്ത് വാഴക്കുളം 7. പോഞ്ഞാശ്ശേരി 8. നെടുംതോട് 9. വെങ്ങോല 10. ചേലക്കുളം 11. കിഴക്കമ്പലം 12. പൂക്കാട്ടുപടി 13. ഗാന്ധിനഗർ 14. എടത്തല 15. നൊച്ചിമ 16. ചൂർണ്ണിക്കര 17. അശോകപുരം      

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1968 ഫെബ്രുവരിയിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്.ഇന്ത്യൻ ഭരണഘടനയുടെ 73 ,74 ഭേദഗതികളോടെ വികേന്ദ്രീകൃത ജനാധിപത്യ പ്രക്രിയയ്ക്ക് നിയമപരമായ അടിത്തറ സൃഷ്ടിക്കപ്പെടുകയും 1994 ൽകേരള പഞ്ചായത്ത് രാജ് ആക്ട് നിയമം പ്രാബല്യത്തിൽ ആകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽവാഴക്കുളംബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായി ശ്രീ .സി .ഓ. പൗലോസ് 1998-2000കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക